SEARCH


Kannur Payyavur Kallakottam Puthiya Bhagavathy Temple (പയ്യാവൂര്‍: കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


പയ്യാവൂര്‍: കല്ലാക്കോട്ടം പുതിയഭഗവതി ക്ഷേത്രം കളിയാട്ടം 2017 March 8 ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങും. പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍നിന്നുള്ള കലവറനിറയ്ക്കല്‍ ഘോഷയാത്രയോടുകൂടിയാണ് ഉത്സവം തുടങ്ങുക. വ്യാഴാഴ്ച വൈകുന്നേരം ആറിന് മുതിര്‍ച്ച, 6.30 ഉച്ചത്തോറ്റം, 7.30 ധര്‍മദൈവം വെള്ളാട്ടം, എട്ടുമണി ഗുളികന്‍ വെള്ളാട്ടം എന്നിവയുണ്ടാകും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848